എന്നെ കുറിച്ച്

പാലാ, കേരളം, India
എന്നെ കുറിച്ച് എന്താ ഞാന്‍ പറയേണ്ടേ... പ്രത്യേകിച്ച് സ്വപ്ങ്ങളോ,ആശകളോ ഒന്നും ഇല്ലാത്തവന്‍... ഈ ജന്‍മത്തിന്റെ പൊരുള്‍ തേടിയിറങ്ങി,പകുതിക്ക് വച്ച് നിര്‍ത്തേണ്ടി വന്നവന്‍..!!!

ഓണ്‍ലൈന്‍ സന്ദര്‍ശകര്‍

ആകെ സന്ദര്‍ശകര്‍

free hit counters

അനുയായികള്‍

പോസ്റ്റ് ചെയ്തത് ... ബുധനാഴ്‌ച, സെപ്റ്റംബർ 19, 2007

നിങ്ങളുടെ അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ ഇവിടെ കമന്റുകളായി രേഖപ്പെടുത്താം.

4 അഭിപ്രായ(ങ്ങള്‍)

  1. എന്തുപറ്റികുഞ്ഞേച്ചിക്കു?

     
  2. ഉണ്ണിക്കൊണ്ടൊരു കുഞ്ഞേച്ചി
    സുന്ദരിയാം കുഞ്ഞേച്ചി
    പാട്ടുകള്‍ പാടും കുഞ്ഞേച്ചി
    കുഞ്ഞിക്കഥകള്‍ പറയും കുഞ്ഞേച്ചി

    അന്നൊരുനാളില്‍ ഉണ്ണിയുടെ വീട്ടില്‍
    മൂന്നാളുകള്‍ വന്നല്ലോ
    അവരുടെ മുമ്പില്‍,ദാവണിയണിഞ്ഞ
    കുഞ്ഞേച്ചി സാരിയുടുത്തു നിന്നല്ലൊ

    മനോരാജ്യത്തില്‍ മുഴുകും കുഞ്ഞേച്ചിക്കിപ്പോള്‍
    ഒത്തിരി വലിയ കാര്യങ്ങള്‍!
    കഥകള്‍ പറയാനും കണ്ണുപൊത്തിക്കളിക്കനും
    ഉണ്ണിക്കാരുമില്ലല്ലോ..
    ഉണ്ണിക്കണ്ണുകള്‍ അരുവികളായി
    ഉണ്ണി മനസ്സും കലങ്ങിമറഞ്ഞു
    ഉണ്ണിയറിഞ്ഞില്ലല്ലോ കുഞ്ഞേച്ചിയുടെ അകതാരില്‍
    വേറെരുയുണ്ണിയാണെന്ന്!

    (ഹെന്റെപ്പാ... എന്നെകൊണ്ട് ഇത്രയെ പറ്റൂ..അല്ല പിന്നെ..)

     
  3. അല്ലണ്ണ്യേ...എന്തേ ഉണ്ടായേ കുഞ്ഞേച്ചിയ്ക്ക്...?

    ഓ:ടോ: കുഞ്ഞേട്ടാ... വീണ്ടുമോരു കുഞ്ഞന്‍ കവിത...!
    അടിപൊളി...
    :)

     
  4. കവിതയെവിടേ മക്കളേ...
    :)
    ഉപാസന

     

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതാന്‍