എന്നെ കുറിച്ച്

പാലാ, കേരളം, India
എന്നെ കുറിച്ച് എന്താ ഞാന്‍ പറയേണ്ടേ... പ്രത്യേകിച്ച് സ്വപ്ങ്ങളോ,ആശകളോ ഒന്നും ഇല്ലാത്തവന്‍... ഈ ജന്‍മത്തിന്റെ പൊരുള്‍ തേടിയിറങ്ങി,പകുതിക്ക് വച്ച് നിര്‍ത്തേണ്ടി വന്നവന്‍..!!!

ഓണ്‍ലൈന്‍ സന്ദര്‍ശകര്‍

ആകെ സന്ദര്‍ശകര്‍

free hit counters

അനുയായികള്‍

എന്തിനീ ജീവിതം...

പോസ്റ്റ് ചെയ്തത് ... ചൊവ്വാഴ്ച, ജൂലൈ 28, 2009

എന്തിനീ ജീവിതം
ദു:ഖങ്ങള്‍ മാത്രമായ്
ജീവിച്ചു തീര്‍ക്കുവാന്‍
ആശയില്ലിന്നെനിക്ക്
മനസെന്ന മായയെ
മഥിക്കുന്ന പ്രശ്നങ്ങള്‍
മുന്നോട്ട് നീങ്ങുവാന്‍
‍കഴിയുന്നില്ലിന്നെനിക്ക്...
അവതാര പൊരുളുകള്‍
തിരയുവാനാശയില്ലൊ-
രുനാളും വിടരാത്ത കണ്ണുകള്‍ക്ക്
എന്തിനീ ജീവിതം
വ്യാധികള്‍ മാത്രമായ്
ജീവിച്ചു തീര്‍ക്കുവാന്‍
ആശയില്ലിന്നെനിക്ക്...
കാലാന്തരങ്ങളായ്
പെയ്തോരു മഴയെല്ലാം
എരിയുന്ന കനലിനെ
ശമിപ്പിച്ചിരുന്നുവോ
അറിയുന്നു ഞാനിതാ
ആ പെയ്ത മഴയെല്ലാം
വിടരാത്തിടങ്ങളില്‍ നിന്നുമത്രേ...

1 Responses to എന്തിനീ ജീവിതം...

  1. ശ്രീ Says:
  2. നമ്മുടെ ജീവിതം എന്തിനാണെന്ന് നമ്മെ ഓര്‍മ്മിപ്പിയ്ക്കുന്നത് നമ്മുടെ സഹജീവികളായിരിയ്ക്കണം. നമ്മെ സ്നേഹിയ്ക്കുന്നവര്‍, നമ്മില്‍ നിന്നും സ്ണേഹം ആഗ്രഹിയ്ക്കുന്നവര്‍, നമ്മെ ആശ്രയിക്കുന്നവര്‍ അങ്ങനെ അങ്ങനെ. അല്ലേ?

     

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതാന്‍