എന്നെ കുറിച്ച്

പാലാ, കേരളം, India
എന്നെ കുറിച്ച് എന്താ ഞാന്‍ പറയേണ്ടേ... പ്രത്യേകിച്ച് സ്വപ്ങ്ങളോ,ആശകളോ ഒന്നും ഇല്ലാത്തവന്‍... ഈ ജന്‍മത്തിന്റെ പൊരുള്‍ തേടിയിറങ്ങി,പകുതിക്ക് വച്ച് നിര്‍ത്തേണ്ടി വന്നവന്‍..!!!

ഓണ്‍ലൈന്‍ സന്ദര്‍ശകര്‍

ആകെ സന്ദര്‍ശകര്‍

free hit counters

അനുയായികള്‍

ഒരു ആണും ഒരു പെണ്ണും

പോസ്റ്റ് ചെയ്തത് ... തിങ്കളാഴ്‌ച, ഓഗസ്റ്റ് 17, 2009 5 അഭിപ്രായ(ങ്ങള്‍)

ബൂലോക വാസികളെ നിങ്ങളോടൊരു ചോദ്യം....
ഒരു ആണും ഒരു പെണ്ണും നടന്നു പോവുകയായിരുന്നു. അപ്പോള്‍ ഒരു വഴിപോക്കന്‍ പെണ്ണിനോട് ചോദിച്ചു.. "നിങ്ങള്‍ തമ്മിലുള്ള ബന്ധം എന്താണ്.??"അപ്പോള്‍ ആ സ്ത്രീ പറഞ്ഞത് ഇങ്ങനെ ആയിരുന്നു. പെണ്ണിന്റെ അമ്മാവനെ ആണിന്റെ അമ്മാവന്‍ 'അമ്മാവാ' എന്നാണ് വിളിക്കുന്നതെന്ന്.. അങ്ങനെയാണെങ്കില്‍ അവര്‍ തമ്മിലുള്ള ബന്ധമെന്താണ്..??

എന്‍ ബി : ഇത് ഒരു കുസൃതി ചോദ്യമല്ല,ഇതിനൊരു കൃത്യമായ ഉത്തരമുണ്ട്..കണ്ടുപിടിക്കാന്‍ ശ്രമിക്കൂ..

| edit post

പച്ചത്തൊഴുംപ്രാണി

പോസ്റ്റ് ചെയ്തത് ... തിങ്കളാഴ്‌ച, ഓഗസ്റ്റ് 10, 2009 8 അഭിപ്രായ(ങ്ങള്‍)

എങ്ങനെയുണ്ട് ആശാന്‍ ..Praying Mantis എന്ന് പറയും.ശാസ്ത്രീമായി Stagmomantis carolina ഇങ്ങനെയും പറയും.പച്ചത്തൊഴുംപ്രാണി എന്ന് മലയാളത്തില്‍
എന്റെ വീട്ടില്‍ ഒരു ദിവസം വന്ന അതിഥിയാണ്

കൂടുതല്‍ പടങ്ങള്‍ താഴെ..




























മലയാളത്തില്‍ എഴുതാന്‍