എന്നെ കുറിച്ച്

പാലാ, കേരളം, India
എന്നെ കുറിച്ച് എന്താ ഞാന്‍ പറയേണ്ടേ... പ്രത്യേകിച്ച് സ്വപ്ങ്ങളോ,ആശകളോ ഒന്നും ഇല്ലാത്തവന്‍... ഈ ജന്‍മത്തിന്റെ പൊരുള്‍ തേടിയിറങ്ങി,പകുതിക്ക് വച്ച് നിര്‍ത്തേണ്ടി വന്നവന്‍..!!!

ഓണ്‍ലൈന്‍ സന്ദര്‍ശകര്‍

ആകെ സന്ദര്‍ശകര്‍

free hit counters

അനുയായികള്‍

പച്ചത്തൊഴുംപ്രാണി

പോസ്റ്റ് ചെയ്തത് ... തിങ്കളാഴ്‌ച, ഓഗസ്റ്റ് 10, 2009

എങ്ങനെയുണ്ട് ആശാന്‍ ..Praying Mantis എന്ന് പറയും.ശാസ്ത്രീമായി Stagmomantis carolina ഇങ്ങനെയും പറയും.പച്ചത്തൊഴുംപ്രാണി എന്ന് മലയാളത്തില്‍
എന്റെ വീട്ടില്‍ ഒരു ദിവസം വന്ന അതിഥിയാണ്

കൂടുതല്‍ പടങ്ങള്‍ താഴെ..




























8 അഭിപ്രായ(ങ്ങള്‍)

  1. ശ്രീ Says:
  2. പടം കലക്കി

     
  3. ... Says:
  4. നന്ദി ശ്രീ.
    ഇത്ര പെട്ടെന്ന് ഒരു മറുമൊഴി വരുമെന്ന് കരുതിയില്ല.

     
  5. കൊള്ളാം, ആശംസകള്‍.

     
  6. ... Says:
  7. നന്ദി ഫസലിക്ക..

     
  8. ഒരു പുല്‍ച്ചാടിയേക്കളും വിഡ്ഡിയായ എന്റെ ആശംസകള്‍...

     
  9. ... Says:
  10. നന്ദി..:-)
    അങ്ങനെ പറയരുത്‌ സബിത ചേച്ചി..
    നിങ്ങള്‍ പുലിയല്ലേ.??

     
  11. ആദ്യത്തെ പടം നന്നായിട്ടുണ്ട് :)

     
  12. ... Says:
  13. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ ജീവി മിക്കവാറും ഈ രൂപതിലയിരിക്കുമത്രേ..
    നന്ദി വ്യാസന്‍ ചേട്ടാ.

     

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതാന്‍