ബൂലോക വാസികളെ നിങ്ങളോടൊരു ചോദ്യം....
ഒരു ആണും ഒരു പെണ്ണും നടന്നു പോവുകയായിരുന്നു. അപ്പോള്‍ ഒരു വഴിപോക്കന്‍ പെണ്ണിനോട് ചോദിച്ചു.. "നിങ്ങള്‍ തമ്മിലുള്ള ബന്ധം എന്താണ്.??"അപ്പോള്‍ ആ സ്ത്രീ പറഞ്ഞത് ഇങ്ങനെ ആയിരുന്നു. പെണ്ണിന്റെ അമ്മാവനെ ആണിന്റെ അമ്മാവന്‍ 'അമ്മാവാ' എന്നാണ് വിളിക്കുന്നതെന്ന്.. അങ്ങനെയാണെങ്കില്‍ അവര്‍ തമ്മിലുള്ള ബന്ധമെന്താണ്..??
എന്‍ ബി : ഇത് ഒരു കുസൃതി ചോദ്യമല്ല,ഇതിനൊരു കൃത്യമായ ഉത്തരമുണ്ട്..കണ്ടുപിടിക്കാന്‍ ശ്രമിക്കൂ..
Ammayum Makanum
ammaayiyum marumonum!
ഇത് അമ്മയും മകനും തന്നെ.
ഗ്രഹനില:
നന്ദി..താങ്കളുടെ ഉത്തരം വളരെ ശരിയാണ്
സന്തോഷ്:
ഒന്ന് കൂടി ചിന്തിച്ചു നോക്കൂ..,അമ്മയും മകനും ആണ് ശരിയായ ഉത്തരം..
ഒത്തിരി നന്ദി സന്തോഷ്..
വീ കെ:
വളരെ ശരിയാണ്..നന്ദി..
ഉണ്ണീ... ഉത്തരം എഴുതാന്‍ വന്നപ്പോഴേയ്ക്കും മറ്റുള്ളവര്‍ എഴുതിക്കഴിഞ്ഞിരിയ്ക്കുന്നു.
ഇനി വായനക്കാര്‍ ഉത്തരം പറയേണ്ട പോസ്റ്റുകള്‍ ഇടുമ്പോള്‍ കമന്റ് മോഡറേഷന്‍ വയ്ക്കൂ... എന്നിട്ട് ദാ ഇതിന് ഉത്തരം അറിയാമോ എന്ന് നോക്കൂ :)
ക്രിസ്തുമസ്സ് പുതുവത്സര ആശംസകള്‍!