എന്നെ കുറിച്ച്

പാലാ, കേരളം, India
എന്നെ കുറിച്ച് എന്താ ഞാന്‍ പറയേണ്ടേ... പ്രത്യേകിച്ച് സ്വപ്ങ്ങളോ,ആശകളോ ഒന്നും ഇല്ലാത്തവന്‍... ഈ ജന്‍മത്തിന്റെ പൊരുള്‍ തേടിയിറങ്ങി,പകുതിക്ക് വച്ച് നിര്‍ത്തേണ്ടി വന്നവന്‍..!!!

ഓണ്‍ലൈന്‍ സന്ദര്‍ശകര്‍

ആകെ സന്ദര്‍ശകര്‍

free hit counters

അനുയായികള്‍

ഒരു ആണും ഒരു പെണ്ണും

പോസ്റ്റ് ചെയ്തത് ... തിങ്കളാഴ്‌ച, ഓഗസ്റ്റ് 17, 2009

ബൂലോക വാസികളെ നിങ്ങളോടൊരു ചോദ്യം....
ഒരു ആണും ഒരു പെണ്ണും നടന്നു പോവുകയായിരുന്നു. അപ്പോള്‍ ഒരു വഴിപോക്കന്‍ പെണ്ണിനോട് ചോദിച്ചു.. "നിങ്ങള്‍ തമ്മിലുള്ള ബന്ധം എന്താണ്.??"അപ്പോള്‍ ആ സ്ത്രീ പറഞ്ഞത് ഇങ്ങനെ ആയിരുന്നു. പെണ്ണിന്റെ അമ്മാവനെ ആണിന്റെ അമ്മാവന്‍ 'അമ്മാവാ' എന്നാണ് വിളിക്കുന്നതെന്ന്.. അങ്ങനെയാണെങ്കില്‍ അവര്‍ തമ്മിലുള്ള ബന്ധമെന്താണ്..??

എന്‍ ബി : ഇത് ഒരു കുസൃതി ചോദ്യമല്ല,ഇതിനൊരു കൃത്യമായ ഉത്തരമുണ്ട്..കണ്ടുപിടിക്കാന്‍ ശ്രമിക്കൂ..

5 അഭിപ്രായ(ങ്ങള്‍)

  1. Ammayum Makanum

     
  2. Unknown Says:
  3. ammaayiyum marumonum!

     
  4. വീകെ Says:
  5. ഇത് അമ്മയും മകനും തന്നെ.

     
  6. ... Says:
  7. ഗ്രഹനില:
    നന്ദി..താങ്കളുടെ ഉത്തരം വളരെ ശരിയാണ്
    സന്തോഷ്‌:
    ഒന്ന് കൂടി ചിന്തിച്ചു നോക്കൂ..,അമ്മയും മകനും ആണ് ശരിയായ ഉത്തരം..
    ഒത്തിരി നന്ദി സന്തോഷ്‌..
    വീ കെ:
    വളരെ ശരിയാണ്..നന്ദി..

     
  8. ശ്രീ Says:
  9. ഉണ്ണീ... ഉത്തരം എഴുതാന്‍ വന്നപ്പോഴേയ്ക്കും മറ്റുള്ളവര്‍ എഴുതിക്കഴിഞ്ഞിരിയ്ക്കുന്നു.

    ഇനി വായനക്കാര്‍ ഉത്തരം പറയേണ്ട പോസ്റ്റുകള്‍ ഇടുമ്പോള്‍ കമന്റ് മോഡറേഷന്‍ വയ്ക്കൂ... എന്നിട്ട് ദാ ഇതിന് ഉത്തരം അറിയാമോ എന്ന് നോക്കൂ :)

    ക്രിസ്തുമസ്സ് പുതുവത്സര ആശംസകള്‍!

     

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതാന്‍