എന്നെ കുറിച്ച്

പാലാ, കേരളം, India
എന്നെ കുറിച്ച് എന്താ ഞാന്‍ പറയേണ്ടേ... പ്രത്യേകിച്ച് സ്വപ്ങ്ങളോ,ആശകളോ ഒന്നും ഇല്ലാത്തവന്‍... ഈ ജന്‍മത്തിന്റെ പൊരുള്‍ തേടിയിറങ്ങി,പകുതിക്ക് വച്ച് നിര്‍ത്തേണ്ടി വന്നവന്‍..!!!

ഓണ്‍ലൈന്‍ സന്ദര്‍ശകര്‍

ആകെ സന്ദര്‍ശകര്‍

free hit counters

അനുയായികള്‍

സ്നേഹം

പോസ്റ്റ് ചെയ്തത് ... ശനിയാഴ്‌ച, സെപ്റ്റംബർ 22, 2007

സ്നേഹം സമയ പരിധികള്‍ക്കപ്പുറത്താണ്...
സ്നേഹത്തിന് ഓര്‍മകളില്ല..
ആഗ്രഹങളുമായും സുഖലോലുപതയുമായും അതിന് ബന്ധമില്ല..
അതിനാല്‍ ശുദ്ധമായ സ്നേഹതിന് നാശമില്ല..
എല്ലാം തുറന്നുപറയനൊരു സുഹൃത്ത്.
ആ സുഹൃത്തി൯ടെ സാമീപ്യം മനസ്സിലെ സന്‍കീ൪ണതകള്‍ക്ക്
ആശ്വാസമയിത്തീരുമ്പോള്‍ ആ സുഖം,സാന്ത്വനം ഒരു
കുളി൪ക്കാററി൯ടെ തലോടലായി അനുഭവപ്പെടാം....
സൌഹൃദം ശക്തിയാണ്,ശാന്തിയണ്,സമാധാനമാണ്
നല്ല സ്ഹൃദങ്ങള്‍ എന്നെന്നും നിലനി൪ത്തുക....

3 അഭിപ്രായ(ങ്ങള്‍)

  1. ശ്രീ Says:
  2. :)

     
  3. സ്നേഹവും സുഹൃത്ത് ബന്ധവും രണ്ടും രണ്ടല്ലേ..

    പിന്നെ ആ ശാന്തിയെന്ന സുഹൃത്ത് നല്ലതായിരിക്കും!

     
  4. സൌഹൃദം ശക്തിയാണ്,ശാന്തിയണ്,സമാധാനമാണ്
    നല്ല സ്ഹൃദങ്ങള്‍ എന്നെന്നും നിലനി൪ത്തുക....

    നല്ല വരികള്‍...

     

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതാന്‍